Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiസമുദായ സംഘടനകൾക്ക്...

സമുദായ സംഘടനകൾക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്:  കെ സി വേണുഗോപാൽ

ന്യൂഡൽഹി : സമുദായ സംഘടനകളോട് കോൺഗ്രസിന് ബഹുമാനമാണെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. എൻഎസ്എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ല. പരസ്യമായി കോൺഗ്രസ് ഒന്നും പറയേണ്ടതില്ല. സമുദായ സംഘടനകൾക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക്

കൊല്ലം : വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഏർപ്പെടുത്തിയ വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവി ഏറ്റുവാങ്ങി. കൊല്ലം അമൃതപുരി ആശ്രമം ഹാളിൽ നടന്ന ചടങ്ങിൽ വിവേകാനന്ദ ഇൻ്റർനാഷണൽ റിലേഷൻസ് ഫൗണ്ടേഷൻ...

മൂക്കന്നൂർ പള്ളിയോടം : ആഞ്ഞിലിത്തടി  ഘോഷയാത്ര ഞായറാഴ്ച്ച 

കോഴഞ്ചേരി : ആറന്മുളയിലെ 53-ാം പള്ളിയോടമായ മൂക്കന്നൂർ പള്ളിയോടം നിർമിക്കുന്നതിനാവശ്യമായ ആഞ്ഞിലിത്തടിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23-ന്  ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. റാന്നി കണ്ടംപേരൂരിലും എരുമേലിയിലും കണ്ടെത്തിയ ലക്ഷണമൊത്ത ആഞ്ഞിലി മരങ്ങളാണ്...
- Advertisment -

Most Popular

- Advertisement -