Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeCareerവെറ്ററിനറി സയന്‍സ്...

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം

പത്തനംതിട്ട : ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനത്തിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍  സര്‍വീസില്‍ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും.

90 ദിവസത്തേക്കാണ് നിയമനം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഫെബ്രുവരി 10 രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.   ഫോണ്‍. 0468 2322762.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ.നടത്തിയ ജില്ലാ മാർച്ചിൽ സംഘർഷം. സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസിലർക്കെതിരെ നടന്നുവരുന്ന രാപ്പകൽ സമരത്തിന്റെ തുടർച്ചയായാണ് മാർച്ച് .പോലീസ് ബാരിക്കേഡുകൾ മറികടന്ന് നിരവധി പ്രവർത്തകർ സർവകലാശാല...

സ്വർണാഭരണം കളഞ്ഞുകിട്ടി

പത്തനംതിട്ട :  മൈലപ്ര എസ് ബി ഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക്  സ്വർണാഭരണം കളഞ്ഞുകിട്ടി. മണ്ണാറക്കുളഞ്ഞി കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്കാണ് ഇത് കിട്ടിയത്. അദ്ദേഹം പത്തനംതിട്ട പോലീസ്...
- Advertisment -

Most Popular

- Advertisement -