Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിപക്ഷ ഉപനേതാവ്...

പ്രതിപക്ഷ ഉപനേതാവ് തർക്കം : പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവിനെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്ന് കുറ്റപ്പെടുത്തിയ ബിനോയ് വിശ്വം പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ലെന്നും അങ്ങനെ പറഞ്ഞെങ്കിൽ അത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി .തർക്കവിഷയങ്ങൾ തീർക്കേണ്ടത് ഉഭയകക്ഷി ചർച്ചയിൽ കൂടിയാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കല്ലിശ്ശേരിയിലുണ്ടായ വാഹന അപകടത്തിൽ പുലിയൂർ  സ്വദേശി  മരിച്ചു

ചെങ്ങന്നൂർ:  കല്ലിശ്ശേരിയിലുണ്ടായ വാഹന അപകടത്തിൽ പുലിയൂർ പേരിശ്ശേരി സ്വദേശി സ്കൂട്ടർ യാത്രികൻ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ജെനു ജോർജ് (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എം.സി റോഡിൽ കല്ലിശ്ശേരി...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയിലൂടെ ഊർജ്ജം കണ്ടെത്തിയ യോഗിവര്യൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സഭയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട കർമ്മധീരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. പ്രാർത്ഥനാനിർഭരമായ...
- Advertisment -

Most Popular

- Advertisement -