Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകെ. സുധാകരന്‍...

കെ. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കെ. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്നാണ് സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറിയത്.പകരം എംഎം ഹസ്സനെ കെപിസിസി ആക്ടിങ് പ്രസിഡന്‍റായി ഹൈക്കമാന്‍ഡ് നിയമിച്ചു. തിരഞ്ഞെടുപ്പിനു ശേഷവും എം.എം.ഹസൻ‌ സ്ഥാനം ഒഴിയാത്തതിനെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോജന ദിനാചരണം നടത്തി

ചങ്ങനാശേരി : ലോക വയോജന ദിനത്തില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സീനിയര്‍ സിറ്റിസണ്‍ ഫോറവും സംയുക്തമായി വയോജന ദിനാചരണം നടത്തി. ബാബു കുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ വിനു ജോബ് എം.എല്‍.എ. ദിനാചരണം ഉദ്ഘാടനം ചെയ്തു....

മിഥുനമാസപൂജ: ശബരിമലനട ഇന്ന് തുറക്കും

പത്തനംതിട്ട: മിഥുനമാസപൂജകൾക്കായി ശബരിമലനട ഞായറാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിക്കും. ഞായറാഴ്ച മറ്റുപൂജകളില്ല. മിഥുനം...
- Advertisment -

Most Popular

- Advertisement -