Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമിഥുനമാസപൂജ: ശബരിമലനട...

മിഥുനമാസപൂജ: ശബരിമലനട ഇന്ന് തുറക്കും

പത്തനംതിട്ട: മിഥുനമാസപൂജകൾക്കായി ശബരിമലനട ഞായറാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിക്കും. ഞായറാഴ്ച മറ്റുപൂജകളില്ല. മിഥുനം ഒന്നാംതീയതിയായ തിങ്കളാഴ്ച നിർമാല്യത്തിനും പതിവുപൂജകൾക്കും ശേഷം നെയ്യഭിഷേകം തുടങ്ങും.

തുടർന്നുള്ള ദിവസങ്ങളിൽ കളഭാഭിഷേകം, പടിപൂജ, സഹസ്രകലശാഭിഷേകം തുടങ്ങിയവ നടക്കും. ലക്ഷാർച്ചനയുമുണ്ടാകും. അഞ്ചുദിവസത്തെ പൂജകൾ പൂർത്തിയാക്കി19-ന് രാത്രി പത്തിന് നടയടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴി റെയിൽവേ ഗേറ്റ് ഇന്ന്  രാത്രി അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ആഗസ്റ്റ് 13ന് രാത്രി 10 മണി മുതല്‍ 14ന് പുലർച്ചെ മൂന്ന്  വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നു. നിശിചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ,...
- Advertisment -

Most Popular

- Advertisement -