Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsKannurജനവിധിയെ ആദരവോടെ...

ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു ; പിണറായി

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരണവുമായി പിണറായി വിജയൻ.  തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത് .പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെൽക്കർഷക സംരക്ഷണ സമിതി സമ്മേളനം ഇന്ന്  തുടങ്ങും

ആലപ്പുഴ : നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കുട്ടനാട് മാമ്പുഴക്കരിയിൽ നടക്കും. ശനിയാഴ്ച 2.30-ന് മാമ്പുഴക്കരി എൻഎൻഡിപി ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം മുൻ എംഎൽഎ ഡോ....

അശ്വിനി കുമാർ വധക്കേസ് : മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ : രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ .എൻഡിഎഫ് പ്രവർത്തകനായ ചാവശ്ശേരി സ്വദേശി മർഷൂക്കിനാണ് ജീവപര്യന്തം തടവും...
- Advertisment -

Most Popular

- Advertisement -