Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsജൂലൈ മാസത്തെ...

ജൂലൈ മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി തീരുമാനിക്കും....

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു: ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം: വിമർശനവുമായി പ്രതിപക്ഷനേതാവ്

റാന്നി: കനത്ത മഴയിൽ മുങ്ങിയ റാന്നിയിൽ ജനങ്ങൾ ദുരിതത്തിലാകാൻ കാരണം സംസ്ഥാന സർക്കാരിന്റെഅനാസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. യാതൊരു മുന്നറിയിപ്പുമില്ലാതെഡാമുകൾ തുറന്നുവിട്ടതാണ് റാന്നിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ...
- Advertisment -

Most Popular

- Advertisement -