Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉയിർപ്പ് പെരുന്നാൾ...

ഉയിർപ്പ് പെരുന്നാൾ : പരിശുദ്ധ കാതോലിക്കാ ബാവാ പാമ്പാടി ദയറായിൽ മുഖ്യകാർമ്മികത്വം വഹിക്കും.

കോട്ടയം : പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ‍ ഉയിർപ്പ് പെരുന്നാൾ ആചരിക്കുന്നു. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

ശനി വൈകീട്ട് 5.30ന് ഉയിർപ്പ് പെരുന്നാൾ സന്ധ്യാനമസ്ക്കാരം. ഞായർ പുലർച്ചെ  2മണിക്ക് രാത്രി നമസ്ക്കാരം, 2.30ന് ഉയിർപ്പ് പ്രഖ്യാപനം, 3ന് പ്രഭാത നമസ്ക്കാരം, 4മണിക്ക് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ, 5മണിക്ക് വിശുദ്ധ കുർബാന. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 10 ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 10 ന് വിപുലമായ രീതിയിൽ ആചരിക്കും. പുലർച്ചെ  2.30  മുതൽ 4.00 മണി വരെ നിർമാല്യദർശനം, അഭിഷേകം, ദീപാരാധന, തുടർന്ന് 4.30 മുതൽ  6.00 മണി...

കാലവർഷ മുൻകരുതൽ: ജില്ലയിൽ കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട: കാലവർഷം കേരളത്തിൽ രണ്ടുദിവസത്തിനകം സജീവമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസി ന്റെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ മുഴുവൻ...
- Advertisment -

Most Popular

- Advertisement -