Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsപഞ്ചായത്ത് അംഗവും...

പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണിന്റെ ആത്‌മഹത്യാ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനാണ് അരുൺ.

തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് അരുൺ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവർ തനിക്കെതിരെ നൽകിയ ജാതികേസും മോഷണക്കേസുകളുമായി തനിക്ക് ബന്ധമില്ലെന്നും ഈ കേസ് കാരണം തനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുറിപ്പില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.വി. അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മലപ്പുറം : മുൻ എംഎൽഎ പി.വി.അൻവറിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് .ഇന്ന് രാവിലെയാണ് പരിശോധയ്ക്കായി ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകൾ എത്തിയത്. കെഎഫ്‌സിയില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന...

അറുപതടിയോളം മണ്‍തിട്ട : ആശങ്കയില്‍ 15 കുടുംബങ്ങള്‍

ചങ്ങനാശേരി : മാടപ്പള്ളി പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ മാമ്മൂട്-മരിയന്‍ ലൈനില്‍ അറുപതടിയോളം ഉയരത്തില്‍ നിലകൊള്ളുന്ന മണ്‍തിട്ട 15 കുടുംബങ്ങളുടെ ജീവിതം ആശങ്കയിലായിരിക്കുന്നു. മണ്ണെടുത്ത സ്ഥലത്തോട് ചേര്‍ന്ന് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച വീടുകളാണിവിടെയുള്ളത്. മുന്നൂറോളം...
- Advertisment -

Most Popular

- Advertisement -