Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപുസ്തക പ്രകാശനം...

പുസ്തക പ്രകാശനം നടന്നു

തിരുവല്ല:  സിയറാ ലിയോണിലെ വജ്ര വ്യാപാരി പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.  ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഏബ്രഹാം തോമസിന്  നൽകി പ്രകാശനം നിർവ്വഹിച്ചു. കെ. ഭാസ്കരൻ നായർ പെരിങ്ങര എഴുതി തൃശൂർ കറൻ്റ് ബുക്സ്  ആണ് പ്രസിദ്ധീകരിച്ചത്.

ചടങ്ങിൽ അഡ്വ. പി.എസ്. മുരളീധരൻ നായർ അദ്ധ്യക്ഷ വഹിച്ചു. ഡോ.രമേശ് ഇളമൺ, ഡോ.കെ.ടി സെബാസ്റ്റ്യൻ, ഡോ റാണി നായർ, സതീഷ് ചാത്തങ്കേരി, സുരേഷ് ഐക്കര  പെരിങ്ങര രാജഗോപാൽ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത് .ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി...

വയനാട് ഉരുൾപൊട്ടൽ : മരണസംഖ്യ 122

വയനാട് : വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 122 ആയി .ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഹാരിസണ്‍ പ്ലാൻ്റിൻറെ...
- Advertisment -

Most Popular

- Advertisement -