Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ പാമ്പുകടിയേറ്റ്...

ആലപ്പുഴയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ : പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. ആലപ്പു‍ഴ വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് 5 മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ച് മൂർഖൻ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹോദരനെ വെട്ടിയ കേസിൽ ജ്യേഷ്ഠനെ  തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : സാമ്പത്തിക കാര്യങ്ങളിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ അനുജനെ  വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജ്യേഷ്ഠനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം കവിയൂർ തോട്ടത്തിൽ വീട്ടിൽ ജോമി ടി ഈപ്പൻ (38)...

Kerala Lottery Results : 28-04-2025 Win Win W-819

1st Prize Rs.7,500,000/- (75 Lakhs) WT 889640 (MANANTHAVADY) Consolation Prize Rs.8,000/- WN 889640 WO 889640 WP 889640 WR 889640 WS 889640 WU 889640 WV 889640 WW 889640 WY...
- Advertisment -

Most Popular

- Advertisement -