Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiപെരുമ്പാവൂരിൽ ഇതര...

പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടു

കൊച്ചി : പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ(34)ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30യോടെയാണ് സംഭവം .ആകാശിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക് വാക്കുതര്‍ക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പർ കുട്ടനാട് ഡെവലമെൻ്റ്  അതോറിറ്റി രൂപീകരിക്കണം: കേരളാ കോൺഗ്രസ് (എം)

തിരുവല്ല : അപ്പർ കുട്ടനാട് ഡെവലമെൻ്റ് അതോറിറ്റി രൂപീകരിക്കണമെന്നും കുട്ടനാട് കാർഷിക മേഖലയ്ക്ക് ലഭ്യമാകുന്ന എല്ലാ അനൂകൂല്യങ്ങളും അപ്പർ കുട്ടനാട്ടിലെ കാർഷിക മേഖലയ്ക്കും ലഭിക്കണമെന്നും കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം...

ഒൻപതാമത് ഡോ എപിജെ അബ്ദുൽ കലാം അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

തിരുവനന്തപുരം : ഇന്ത്യൻ സംസ്കാരത്തിലും പൈതൃകത്തിലും ആഴത്തിൽ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ഡോ. എപിജെ അബ്ദുൽ കലാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്...
- Advertisment -

Most Popular

- Advertisement -