വാഷിംഗ്ടൺ : റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധികതീരുവകളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വെള്ളിയാഴ്ച പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ഉപരോധങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് ഒരു ദിവസം മുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം.അമേരിക്കയുടെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഇളവ് അനുവദിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്




