Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsപാകിസ്താനിലെ കൽക്കരി...

പാകിസ്താനിലെ കൽക്കരി ഖനിയിലുണ്ടായ വെടിവയ്പ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രിയാണ്‌ സംഭവം .

തോക്കുധാരികളായ ഒരു സംഘം ആളുകൾ കൽക്കരി തൊഴിലാളികൾ താമസിക്കുന്ന ഇടത്തേക്ക് അതിക്രമിച്ചു കയറുകയും വെടിയുതിർക്കുകയുമായിരുന്നു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു.കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ അഫ്ഗാൻ പൗരന്മാരാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷെയ്ഖ് ഹസീനയ്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക : ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി.കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ...

നൂതന വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം : ജോസി സെബാസ്റ്റിയന്‍

ചങ്ങനാശേരി : നൂതന വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റിയന്‍ പറഞ്ഞു. ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മറ്റി നടത്തിയ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -