Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaട്രെയിനില്‍നിന്ന് വീണ്...

ട്രെയിനില്‍നിന്ന് വീണ് യുവാവ് മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ ട്രെയിനില്‍നിന്ന് വീണ് യുവാവ് മരിച്ചു.കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയൻ(26) ആണ് മരിച്ചത്.രാവിലെ ഏഴു മണിയോടെ ആഞ്ഞിലിപ്പാലത്തിനു സമീപത്തു വച്ചാണ് അപകടം നടന്നത്.ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു .ചേർത്തല താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിക്ക് അടിമയായ യുവാവ് വീട് ആക്രമിച്ചു ,കാർ കത്തിച്ചു

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിൽ ലഹരിക്ക് അടിമയായ യുവാവ് സ്വന്തം വീടും ഭാര്യയുടെ വീടും ആക്രമിച്ചു .ഭാര്യയെ ആക്രമിക്കുകയും സ്വന്തം കാർ കത്തിക്കുകയും ചെയ്തു.താമരശേരി കരിങ്ങമണ്ണയിൽ താമസിക്കുന്ന ആരാമ്പ്രം സ്വദേശി ഷമീറാണ് ലഹരിക്കടിമപ്പെട്ട് അക്രമം...

എഡിഎം നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി  ഭാര്യ മഞ്ജുഷ

പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ രംഗത്ത്. കേസിൽ അപ്പീലുമായി മുൻപോട്ട്...
- Advertisment -

Most Popular

- Advertisement -