Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതീവ്ര വോട്ടര്‍പട്ടിക...

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം : ആദ്യ ഘട്ടം 25നകം പൂര്‍ത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിന്റെ ആദ്യഘട്ടം 25നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. 25നുള്ളില്‍ എന്യൂമറേഷന്‍ ഫോം വിതരണം ബിഎല്‍ഒമാര്‍ പൂര്‍ത്തീകരിക്കണം.

ഇക്കാര്യം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പു വരുത്തണം. ഇതുവരെ ഏകദേശം 64,45,755 പേര്‍ക്ക് (23.14%) എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോടിമതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയ്ക്ക് പിന്നിൽ മറ്റൊരു മിനി ലോറി ഇടിച്ചു അപകടം: ഒരാൾക്ക് പരിക്ക്

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ടയർ പഞ്ചറായി നിർത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നിൽ മിനി ലോറി ഇടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട മിനി ലോറിയുടെ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ അഗ്നിരക്ഷാ സേനാ സംഘം എത്തി...

കാറിൽ നക്ഷത്ര ചിഹ്നം പതിപ്പിച്ച് യാത്ര ചെയ്ത സംഭവം: തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് 

കൊച്ചി: കാറിൽ ത്രീ സ്റ്റാർ ബോർഡ് വച്ച് യാത്ര ചെയ്തതിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്. ഈ മാസം 31നുള്ളിൽ മറുപടി പറയണമെന്ന് ഹൈക്കോടതി നിർദേശം. വിരമിച്ച ശേഷം സ്വകാര്യ വാഹനത്തിൽ ത്രീ...
- Advertisment -

Most Popular

- Advertisement -