Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം ; നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച

തിരുവനന്തപുരം : അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്താകെ ഭീഷണിയാകുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി .തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും സഭ നിർത്തിവെച്ച് അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകി.12 മണി മുതല്‍ രണ്ടു മണിക്കൂര്‍ ആണ് ചര്‍ച്ച.

രോ​ഗം തടയാൻ സർക്കാർ കാര്യക്ഷമമായ ഇടപ്പെടൽ നടത്താത്തതുമൂലം ജനങ്ങൾ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിച്ചു .പൊതുജനാരോ​ഗ്യ പ്രാധാന്യമുള്ള വിഷയമായതിനാലും വസ്തുതകളും യാഥാർത്ഥ്യവും പൊതുസമൂഹം അറിയേണ്ടതുണ്ടെന്നും അതിനാൽ വിഷയം ചർച്ചയ്ക്കെടുക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സഭയെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്ന പ്രതി പിടിയിൽ

കോഴിക്കോട് : പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരുടെ കയ്യിൽ നിന്നും 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ .ഇന്ന് പുലർച്ചെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്ന് പ്രതി ഷിബിൻ...

കെഎസ്ആര്‍ടിസി ഓഫീസുകള്‍ ലാന്‍ഡ് ഫോണിൽ നിന്നും മൊബൈലിലേക്ക്  മാറുന്നു

പത്തനംതിട്ട : കെഎസ്ആര്‍ടിസി ഓഫീസുകള്‍ ലാന്‍ഡ് ഫോണിൽ നിന്നും മൊബൈലിലേക്ക്  മാറുന്നു. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് ഇനി മറുപടി നൽകുന്നത് മൊബൈലിലൂടെയാകും. ലാന്‍ഡ് ഫോണുകള്‍ നിര്‍ത്തലാക്കി ജൂലൈ ഒന്ന്...
- Advertisment -

Most Popular

- Advertisement -