Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിദ്യാർഥി ആറ്റിൽ...

വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു

ആലപ്പുഴ : ചെന്നിത്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി കൂട്ടംപേരൂർ ആറ്റിൽ മുങ്ങിമരിച്ചു. ചെന്നിത്തല മഹാത്മ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ എസ്. അശ്വിൻ ആണ് മുങ്ങിമരിച്ചത്.ചെന്നിത്തല സുനിൽകുമാർ – ശ്രീലത ദമ്പതികളുടെ മകനാണ് മരിച്ച അശ്വിൻ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൗതം അദാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമൻ ​

മുംബൈ : രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം ഗൗതം അദാനിക്ക് .2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിൻതള്ളി ഒന്നാമതെത്തിയ...

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : മെയ് 10 മുതൽ 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...
- Advertisment -

Most Popular

- Advertisement -