Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsവെള്ളപ്പൊക്കത്തിൽ സ്‌പെയിനിൽ...

വെള്ളപ്പൊക്കത്തിൽ സ്‌പെയിനിൽ 158 മരണം

മാഡ്രിഡ് : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്‌പെയിനിൽ ഇതുവരെ 158 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു .നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.സ്പെയിനിലെ ബോറിയോഡെല ടോറെ, വലൻസിയ തുടങ്ങിയ നഗരങ്ങളിൽ കനത്ത വെള്ളപ്പൊക്കമാണുണ്ടായത് . അയ്യായിരത്തോളം വീടുകളിൽ വെള്ളം കയറി. പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി .വൈദ്യുതിയും കുടിവെള്ളവും ലഭിക്കാതെ ആളുകൾ ബുദ്ധിമുട്ടുകയാണ് .ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാസയുടെ ബഹിരാകാശ ദൗത്യവുമായി ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്

ന്യൂയോർക് : നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി മലയാളിയായ ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്.യുഎസ് സ്പേസ് ഫോഴ്സ് കേണൽ അനിൽ മേനോൻ സഞ്ചരിക്കുന്ന സൊയൂസ് എം എസ് 29 ബഹിരാകാശ...

Kerala Lottery Results : 03-09-2025 Dhanalekshmi DL-16

1st Prize Rs.1,00,00,000/- DV 209551 (KOZHIKKODE) Consolation Prize Rs.5,000/- DN 209551 DO 209551 DP 209551 DR 209551 DS 209551 DT 209551 DU 209551 DW 209551 DX 209551...
- Advertisment -

Most Popular

- Advertisement -