Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyഅയ്യങ്കാളി ജയന്തി...

അയ്യങ്കാളി ജയന്തി അവിട്ടാഘോഷം 6-ന്

മല്ലപ്പള്ളി: കെപിഎംഎസ് മല്ലപ്പള്ളി യൂണിയൻ  അയ്യങ്കാളി ജയന്തി അവിട്ടാഘോഷം ആറിന് നടത്തും. വൈകീട്ട് നാലിന് സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ കവലയിൽനിന്ന് ഘോഷയാത്ര തുടങ്ങും.

മല്ലപ്പള്ളി ടൗണിൽ അഞ്ചിന് ചേരുന്ന അനുസ്മരണ സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി അധ്യക്ഷൻ മനോജ് കുമാരസ്വാമി അധ്യക്ഷത വഹിക്കും.

കുടുംബസംഗമം, പതാക ദിനാചരണം എന്നിവ നടത്തിയതായി ഭാരവാഹികളായ മനോജ് കുമാരസ്വാമി, കൺവീനർ ടി. ഹരിലാൽ, ഖജാൻജി അമ്പിളി അനീഷ്,
രാജൻ പൂവക്കാല എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും പൊലീസിനെ മുൻകൂട്ടി അറിയിക്കണം -ജില്ലാ കളക്ടര്‍

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർത്ഥിയോ പൊലീസ് അധികാരികളെ മുൻ കുട്ടി അറിയിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍...

മണിയൻപിള്ള രാജുവിന് ക്ലീൻ ചീറ്റ്: വാഹനാപകടകേസിൽ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വാഹനാപകടകേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. അപകടസമയം മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു. കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാഫലത്തിലാണ് അദ്ദേഹം മദ്യപിച്ചില്ലെന്നു കണ്ടെത്തിയത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ്...
- Advertisment -

Most Popular

- Advertisement -