Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ സിപിഎം...

മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ

തിരുവനന്തപുരം : മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു .ലോക്ഭവനിലെ  കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ ഐഷയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ചു .ഐഷാ പോറ്റി കൊട്ടാരക്കരയില്‍ നിന്നു മൂന്നു തവണ എംഎല്‍എയായിരുന്നു .കഴിഞ്ഞ തവണ ഐഷയ്ക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് കോണ്‍ഗ്രസ് പ്രവേശനത്തിന് ധാരണയായത്. ഐഷ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണവിളംബരമായി തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര

കൊച്ചി : ഓണക്കാലത്തിന്‍റെ വിളംബരമായി ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര .തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ...

തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ നാരായണീയ പാരായണയജ്ഞം ഏഴാം ദിവസം ഊരുമൂപ്പൻ നാരായണൻ ദീപം തെളിയിച്ചു

റാന്നി: ശബരിമലയുടെ പുണ്യപാരമ്പര്യവും വനവാസി സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളും തമ്മിലുള്ള ആത്മബന്ധം ഓർമ്മിപ്പിച്ച് അട്ടത്തോട് ശബരിമല ഊരുമൂപ്പൻ നാരായണൻ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന നാരായണീയ പാരായണയജ്ഞത്തിന്റെ ഏഴാം ദിവസത്തെ ചടങ്ങിൽ ദീപം തെളിയിച്ചു. ശബരിമലയുമായി തലമുറകളായി...
- Advertisment -

Most Popular

- Advertisement -