Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ ഭക്ഷ്യകിറ്റുകള്‍...

വയനാട്ടിൽ ഭക്ഷ്യകിറ്റുകള്‍ പിടികൂടി

വയനാട് :വയനാട് ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തു. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ അടയ്ക്ക,വെറ്റില ഉള്‍പ്പെടെയുള്ളവയും കിറ്റിലുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനാന്നെന്നാണ് സംശയം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരിയിലെ മൊത്ത വിതരണസ്ഥാപനത്തിന് മുന്നില്‍ വെച്ചാണ് ഭക്ഷ് കിറ്റുകൾ നിറച്ച വാഹനം ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്തത്.ഇവ കോളനികളിൽ വിതരണം ചെയ്യാനായി ബിജെപി തയാറാക്കിയതാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു.എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ മഴ കനത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി, ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കലക്ടർമാരോട്...

ജയിലുകളിൽ ജാതി വിവേചനം പാടില്ല : സംസ്ഥാനങ്ങളിലെ ജയിൽച്ചട്ടം പരിഷ്കരിക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : ജയിലുകളിൽ ജാതി വിവേചനം പാടില്ലയെന്ന് സുപ്രീം കോടതി .എല്ലാ സംസ്ഥാനങ്ങളിലെയും ജയിൽച്ചട്ടം പരിഷ്കരിക്കണം.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ ജയിൽചട്ടം പരിഷ്കരിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ജയില്‍ചട്ടങ്ങൾ...
- Advertisment -

Most Popular

- Advertisement -