Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊ​ച്ചി മെ​ട്രോ​യു​ടെ...

കൊ​ച്ചി മെ​ട്രോ​യു​ടെ താ​ല്‍​ക്കാ​ലി​ക എം​ഡി​യാ​യി ജി. ​പ്രി​യ​ങ്ക

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന്‍റെ താ​ല്‍​ക്കാ​ലി​ക മാ​നേ​ജിം​ഗ് ഡയറക്ട​റാ​യി ജി. ​പ്രി​യ​ങ്ക ചു​മ​ത​ല​യേ​റ്റു. എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്ട​റാ​യ ജി ​പ്രി​യ​ങ്ക കെഎം​ആ​ര്‍​എ​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം കൂ​ടി​യാ​ണ്. മു​ന്‍ സം​സ്ഥാ​ന പോ​ലി​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്‌​റ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തുട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഓ​ഗ​സ്റ്റ് 30ന് ​ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു. പു​തി​യ സ്ഥി​രം എം​ഡി​യെ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​തു വ​രെ​യാ​ണ് ജി. പ്രിയ​ങ്ക ചു​മ​ത​ല​യി​ല്‍ തു​ട​രു​ക. 2021 ഓ​ഗ​സ്റ്റി​ലാ​ണ് ലോ​ക്നാ​ഥ് ബെ​ഹ്റ കൊ​ച്ചി മെട്രോ​യു​ടെ എം​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ര​ണ്ടു ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നൻകരച്ചിറ നാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണഗാഥാ പാരായണം

കാവുംഭാഗം : മന്നൻകരച്ചിറ ശ്രീനാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സപ്തംബർ 14 മുതൽ കൃഷ്ണഗാഥ പാരായണം ആരംഭിക്കുന്നു . ജയപ്രകാശ് നാരായണനാണ് യജ്ഞാചാര്യൻ . ഷീജാ മനോജ് പല്ലാട്ടു്, രമാ രാധാകൃഷ്ണൻ കൃഷ്ണകൃപ, കുസുമകുമാരി...

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ ചേലക്കരയിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി - ബ്രിസില ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. തിരുവില്വാമല...
- Advertisment -

Most Popular

- Advertisement -