Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamക്രിസ് ഗെയ്ൽ...

ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി

കോട്ടയം : വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റർ ക്രിസ് ഗെയ്ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി .തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഗെയ്ൽ കോട്ടയത്ത് എത്തിയത്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് താരത്തെ സ്വീകരിച്ചു .ചാണ്ടി ഉമ്മൻ എം.എൽ.എ. ഡ്രൈവ് ചെയ്ത വാഹനത്തിലാണ് താരം പള്ളിയിലേക്ക് എത്തിയത്‌. താരത്തെ നേരിൽ കാണാൻ നൂറുകണക്കിന് ആളുകൾ പുതുപ്പള്ളിയിൽ തടിച്ചുകൂടിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന 5 നില കെട്ടിടം തകര്‍ന്ന് വീണു

ഇടുക്കി : ഇടുക്കി പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു. ആളപായമില്ല .ഇന്ന് പുലർച്ചെയാണ് അപകടം.പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടേതാണ് കെട്ടിടം.ദേശീയപാതയ്‌ക്ക് സമീപത്തുള്ള കെട്ടിടം ഒരു വർഷമായി നിർമാണത്തിലിരിക്കുകയായിരുന്നു.നിർമാണത്തിലെ അപാകതയാണ് അപകടത്തിന്...

സ്വാതന്ത്ര്യദിനാഘോഷം:  ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട:  ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നാളെ രാവിലെ 9 ന്  പത്തനംതിട്ട കത്തലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന...
- Advertisment -

Most Popular

- Advertisement -