Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ശബരിമല...

പാലക്കാട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു

പാലക്കാട് : പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂർത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഡിവൈഡറിൽ തട്ടിയാണു ബസ് മറിഞ്ഞത്. തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നും ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. 20 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം : ചിറയിൻകീഴ് പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു.ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ...

ഗതാഗത വകുപ്പ് മന്ത്രി ഉറപ്പുനൽകിയ പുതിയ ബസുകൾ കെഎസ്ആർടിസിയിൽ എത്തി തുടങ്ങി

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ നവീകരണത്തിന്റെ ഭാഗമായി  മന്ത്രി ഉറപ്പു നൽകിയ പുതിയ ബസുകൾ എത്തി തുടങ്ങി. ഇതുവരെയുള്ള കെഎസ്ആർടിസി ബസുകളുടെ ഡിസൈനിൽ നിന്ന് വേറിട്ട ബോഡി ശൈലിയിലാണ് ഇപ്പോൾ എത്തിയിരിക്കുന്ന ബസുകൾ ഒരുക്കിയിട്ടുള്ളത്. ടാറ്റയുടെ...
- Advertisment -

Most Popular

- Advertisement -