Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംസ്ഥാനത്ത് ഒരാൾക്ക്...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ് രോഗം സ്ഥിരീകരിച്ചു

എറണാകുളം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ് രോഗം സ്ഥിരീകരിച്ചു.എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം.ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .കഴിഞ്ഞ ദിവസമാണ് യുവാവ് വിദേശത്ത് നിന്നും കേരളത്തിലെത്തിയത്.യുവാവിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻഎസ്എസ് ആസ്ഥാനത്ത് പുതിയ സമുച്ചയം വരുന്നു

ചങ്ങനാശ്ശേരി:  എൻഎസ്എസ് ആസ്ഥാനത്ത് പുതിയ സമുച്ചയം വരുന്നു. നിലവിലെ  ആസ്ഥാനമന്ദിരം നിലനിർത്തിയാണ് പുതിയ സമുച്ചയം പണിയുന്നത്. ഇപ്പോഴത്തെ മന്ദിരത്തിന് മുന്നിലായി ഇതിനുള്ള സ്ഥലം കണ്ടെത്തി. 17  കോടിരൂപ മുതൽ മുടക്കി നാലുനിലയിലായാണ് പുതിയ...

Kerala Lotteries Results 13-06-2026 Karunya KR-757

1st Prize : ₹1,00,00,000/- KW 516613 (MOOVATTUPUZHA) Consolation Prize ₹5,000/- KN 516613 KO 516613 KP 516613 KR 516613 KS 516613 KT 516613 KU 516613 KV 516613 KX...
- Advertisment -

Most Popular

- Advertisement -