Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകാര്യവട്ടം കോളേജിലും...

കാര്യവട്ടം കോളേജിലും റാഗിംഗ് പരാതി

തിരുവനന്തപുരം : കാര്യവട്ടം ഗവ. കോളജിൽ റാഗിങ് പരാതി. ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസഫാണ് സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.വിദ്യാർഥി മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെൽ കണ്ടെത്തി.

പരാതിയിൽ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, പാർഥൻ എന്നിവർക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു .സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.ബിൻസ് ജോസിനെ മർദിച്ച ശേഷം മുട്ടു കുത്തിനിർത്തിയ ഇവർ വസ്ത്രങ്ങൾ വലിച്ചുകീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്നാണ്‌ പരാതി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേര രക്ഷ വാരം പദ്ധതിയ്ക്കു തുടക്കമായി

കുറ്റൂർ : കേര രക്ഷാവാരം പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് വയ്ക്കുന്ന പദ്ധതിയ്ക്ക് കുറ്റൂർ കൃഷി ഭവനിൽ  തുടക്കമായി.പദ്ധതിയുടെ ഉത്ഘാടനം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന സതീഷ് കർഷകനായ വി...

ക്ഷേത്രം വക വസ്തുവിൽ  പ്രവർത്തിച്ച സിനിമാ തീയേറ്റർ ജപ്തി ചെയ്തു

തിരുവല്ല : കാവുംഭാഗം  ആനന്ദേശ്വരം  ശിവക്ഷേത്രം വക വസ്തുവിൽ അനധികൃതമായി പ്രവർത്തിച്ച  ജേക്കബ്സ് തീയേറ്റർ തിരുവല്ല മുനസിഫ് കോടതി ജപ്തി ചെയ്തു.നിലവിൽ  തിയേറ്റർ സ്ഥിതിചെയ്യുന്ന 35 സെൻ്റ് വസ്തുവിൻ്റെ അവകാശം സംബന്ധിച്ച് ദേവസ്വം ...
- Advertisment -

Most Popular

- Advertisement -