Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി ഉദ്യോ​ഗസ്ഥരെ...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം : പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ്

തിരുവനന്തപുരം : ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9-ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എതിരെ പൊലീസ്.ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മ്യൂസിയം എസ്എച്ച്ഓ കമ്മീഷണർക്ക് കത്ത് നൽകി.

ആദ്യമായാണ് കേസിലെ ഒരു പ്രതിക്ക് ജാമ്യം ലഭിച്ചത്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യഹർജി അംഗീകരിച്ചത്.ഹരീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കേസിൽ കക്ഷി ചേരാൻ എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും കോടതിയിൽ അപേക്ഷ നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്–ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 132(എൻടിപിസി ഗേറ്റ്) ആഗസ്റ്റ് 10 വൈകീട്ട് അഞ്ച് മണി മുതൽ ആഗസ്റ്റ് 11 രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ്...

കോട്ടയം കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ് തിങ്കളാഴ്ച തുറന്നുകൊടുക്കും

കോട്ടയം:  കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ്  തിങ്കളാഴ്ച മുതൽ (സെപ്റ്റംബർ 23) തുറന്നു കൊടുക്കും. സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും....
- Advertisment -

Most Popular

- Advertisement -