Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ നേത്ര...

സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയവും

തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും കല്ലട കണ്ണാശുപത്രി തിരുവല്ല മെഡി ഹെൽത്ത് ലബോറട്ടറിസ്  എന്നിവയുടെ നേതൃത്വത്തിൽ  സൗജന്യ  നേത്ര പരിശോധനയും, തിമിര രോഗ നിർണ്ണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ പരിശോധനയും നടന്നു.

കരയോഗം പ്രസിഡന്റ് പി.റ്റി. മോഹനൻ നായർ  ഉദ്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ് അഭിലാഷ്, പഞ്ചായത്ത് മെമ്പർ മാരായ സനിൽകുമാരി, അശ്വതി രാമചന്ദ്രൻ, കരയോഗം  സെക്രട്ടറി എം.എൻ രാജശേഖരൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും

ശബരിമല : അയ്യപ്പ സന്നിധിയിൽ നാദോപാസനയർപ്പിക്കാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെ അയ്യപ്പ സന്നിധിയിൽ നാദ വിസ്മയം തീർത്തത്. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും...

മോഷണം പോയ പിക്കപ്പ് വാൻ അങ്കമാലിയിൽ കണ്ടെത്തി : ഒരാൾ അറസ്റ്റിൽ

കോട്ടയം: കുമാരനെല്ലൂർ മേൽപ്പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. 320 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച കാഞ്ചനഗർ പോലീസ് സംഘമാണ് പ്രതിയെ പിടികൂടി വാഹനം കണ്ടെത്തിയത്. കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -