Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeSpiritualഭഗവാനിൽ ഉള്ള...

ഭഗവാനിൽ ഉള്ള ആത്മസമർപ്പണം  ആനന്ദാനുഭൂതിയിലേക്ക് നയിക്കും –  ഗുരുവായൂർ പ്രഭാകർ ജി

തിരുവല്ല: ഭഗവാനിൽ ഉള്ള ആത്മസമർപ്പണം  ആനന്ദാനുഭൂതിയിലേക്ക് നയിക്കും എന്ന്  ഗുരുവായൂർ പ്രഭാകർ ജി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടുക്കുന്ന 40 – മത് ഭാഗവത സത്ര പ്രഭാഷത്തിൽ  ഭിക്ഷു ഗീത എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗവതം ഒരുപാട് പാഠങ്ങൾ നൽകിയാണ് ഒരു മനുഷ്യജന്മത്തെ നന്മയിലേക്ക് നയിക്കുന്നത്.

ജീവിത പ്രതിസന്ധിയിൽ  ഈ മൂല്യങ്ങൾ കരുത്ത് ആകുന്നു. വിവേകത്തോടുകൂടിയുള്ള  ഭക്തി ഇന്നത്തെ തലമുറയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സത്രം പോലെയുള്ള മഹൽ കർമ്മങ്ങൾക്ക് ഒരുപാട്  സ്വാധീനം മനുഷ്യ മനസ്സിൽ ഉണ്ടാക്കാൻ സാധിക്കും.  ഇത്തരം കർമ്മങ്ങളിൽ  പങ്കെടുക്കുന്നതിന് മഹാഭാഗ്യം ആണെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ ബിയർകുപ്പി ഉപയോഗിച്ച് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ

തിരുവല്ല: പിണങ്ങിമാറി അമ്മയ്‌ക്കൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിനു കേസെടുത്തു. തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമ്മൂട്ടിൽ വീട്ടിൽ എം കെ രാജേഷി (39)നെ പോലീസ് അറസ്റ്റ്...

വെള്ളം ഇറങ്ങി വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം: ദുരന്തനിവാരണ വകുപ്പ്

പത്തനംതിട്ട: വെള്ളപ്പൊക്കം കുറഞ്ഞ് വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മടങ്ങിച്ചെല്ലുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും ദുരന്തനിവാരണ വകുപ്പ് അധികൃതരും പറയുന്നു. വെള്ളം ഇറങ്ങിയാലുടന്‍ തിരക്കിട്ട് വീടുകളിലോ കടകളിലോ പ്രവേശിക്കുന്നത് അപകടകരമായേക്കാം. വൈദ്യുതി-പാചകവാതക ചോര്‍ച്ച,...
- Advertisment -

Most Popular

- Advertisement -