Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡല...

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം: അവലോകന യോഗം 8-ന്

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ അധ്യക്ഷതയില്‍ നാളെ രാവിലെ 11 ന് ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളില്‍ അവലോകന യോഗം ചേരും. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, ശുചീകരണ സംവിധാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്.

എംപി, എംഎല്‍എ മാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കലക്ടര്‍, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇടത്താവളങ്ങള്‍ സജ്ജമാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വസ്‌ത്രവ്യാപാര ശാലയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം

പത്തനംതിട്ട : വസ്‌ത്രവ്യാപാര ശാലയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. വസ്ത്രശാല മറ്റൊരു താഴ് ഇട്ട് പൂട്ടിയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് മറ്റാരോ വേറെ താഴ് ഉപയോഗിച്ച് പൂട്ടിയത് ഉടമയുടെ...

വിഴിഞ്ഞത്ത് വൻ കവർച്ച : 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്ത് വീട് കുത്തിതുറന്ന് വൻ കവർച്ച.90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി .മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്.ഇന്നലെ രാത്രിയാണ് സംഭവം.സഹോദരിയുടെ മകന്റെ...
- Advertisment -

Most Popular

- Advertisement -