Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഡോ. സജിത്ത്...

ഡോ. സജിത്ത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത്ത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ഉത്തരവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഡോ. സജിത്ത് ബാബുവിന്റെ നിയമനം. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. സജിത്ത് ബാബു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണം:  സർവെ ജോലികൾ  ജൂലൈ 1 ന് മുമ്പ് പൂർത്തിയാക്കാൻ ഉന്നതതല തീരുമാനം

പത്തനംതിട്ട : ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവെ ജോലികൾ അതിർത്തി നിർണയം തുടങ്ങിയവ ജൂലൈ 1 ന് മുമ്പ് പൂർത്തിയാക്കാൻ ഉന്നതതല തീരുമാനം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്നങ്ങൾ...

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഞായറാഴ്ച്ച തൃപ്പൂത്താറാട്ട്

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. ഞായറാഴ്ച്ചയാണ് ആറാട്ട് . അന്നേ ദിവസം രാവിലെ 6.30-ന്  ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഏഴിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും.മലയാള...
- Advertisment -

Most Popular

- Advertisement -