Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeHealthറഷ്യയിൽ അജ്ഞാത...

റഷ്യയിൽ അജ്ഞാത വൈറസ് ബാധയെന്ന് റിപ്പോർട്ടുകൾ

മോസ്കോ : നീണ്ടു നിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതും ലക്ഷണങ്ങളായ ​അജ്ഞാത വൈറസ് രോഗം റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. മാർച്ച് 29-നാണ് അജ്ഞാത വൈറസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത് .കടുത്ത പനിയും കഠിനമായ ചുമയും ശരീരവേദനയും രക്തം ചുമച്ച് തുപ്പുന്ന അവസ്ഥയും ചിലർക്ക് അനുഭവപ്പെടുന്നുവെന്നും ഇൻഫ്ലുവൻസ, കോവിഡ് 19 പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ റിപ്പോർട്ടുകൾ റഷ്യൻ ആരോഗ്യ വിഭാഗം തള്ളിക്കളഞ്ഞു.രാജ്യത്ത് പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും സാധാരണ ശ്വാസകോശ അണുബാധകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴഞ്ചേരി പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചെടുത്തു

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയി യു ഡി എഫിലെ സാലി ഫിലിപ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിൽ നിന്നാണ് യുഡി എഫ് ഭരണം തിരിച്ചു പിടിച്ചത്. ഇന്ന് 11 മണിയോടെ നടന്ന പ്രസിഡൻ്റ്...

മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് ആർക്കും വിലക്കില്ല: ജി.സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് ആർക്കും വിലക്കില്ലെന്നും, ഡോഗ് സ്ക്വാഡ് പരിശോധനയാണ് എതിർത്തതെന്നും ജി.സുകുമാരൻ നായർ. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനകൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും, ...
- Advertisment -

Most Popular

- Advertisement -