Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമലിനീകരണ നിയന്ത്രണ...

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റു ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുത്: രജിസ്റ്ററിംഗ് അതോറിറ്റി

ആലപ്പുഴ: ​ഏപ്രിൽ 19-ന് ശേഷം മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റു ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുതെന്ന് ആലപ്പുഴ തുറമുഖ ഓഫീസർ ആൻഡ്  രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.

കേരള ഹൈക്കോടതിയുടെ 2026 ജനുവരി 20-ലെ ഇടക്കാല ഉത്തരവ് പ്രകാരം മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾ, ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിന് ശേഷം വേമ്പനാട്  കായലിൽ സർവീസ് നടത്താൻ അനുവദിക്കില്ല എന്നുമാണ് നിർദ്ദേശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു

എടത്വ: ജനസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു. തിരുനാളിനു കൊടിയേറിയതിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 5.45 ന് ഫാ. അലന്‍ വെട്ടുകുഴിയുടെ കാര്‍മികത്വത്തില്‍...

ധനസഹായത്തിന് അപേക്ഷിക്കാം

പത്തനംതിട്ട : പെന്‍ഷനില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രണ്ട് ലക്ഷത്തില്‍ താഴെ വരുമാന പരിധിയിലുള്ള വിമുക്തഭടന്‍മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 15-ന് മുന്‍പായി അപേക്ഷിക്കാം. സര്‍വീസ് രേഖ,...
- Advertisment -

Most Popular

- Advertisement -