Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ-പൊടിയാടി റൂട്ടിൽ...

എടത്വ-പൊടിയാടി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് താത്കാലികമായി നിർത്തി

എടത്വ : അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് നെടുമ്പ്രം വെളളക്കിണര്‍ ഭാഗത്തും, എടത്വ-കളങ്ങര ചങ്ങനാശ്ശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട് റോഡിലും, കണ്ടംകരി-ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയർന്നതിനാൽ  ഈറൂട്ടിലൂടെയുളള  ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചതായി കെ എസ് ആർ ടി സി എടത്വ ഇൻസ്പെക്ടർ ഇൻ ചാർജ് അറിയിച്ചു.

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ആലപ്പുഴയില്‍ നിന്നും എടത്വ വരെയും, തിരുവല്ലയില്‍ നിന്നും പൊടിയാടി വരെയും നിലവില്‍ കെഎസ്ആർടിസി സര്‍വീസ് നടത്തുന്നുണ്ട്. ഹരിപ്പാട് ഡിപ്പോയില്‍ നിന്നും വീയപുരം പാലം വരെയും, വീയപുരം- ഹരിപ്പാട് സര്‍വീസും നടത്തുന്നുണ്ട്. എടത്വ ഡിപ്പോയില്‍ നിന്നും ബൈ റൂട്ട് സര്‍വ്വീസായ എടത്വ-തായേങ്കേരി-ചങ്ങനാശ്ശേരി സര്‍വീസും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം: പുരുഷൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

റാന്നി : പെരുനാട്ടിലെ കുനങ്കരയിൽ റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇവ 60 വയസ് കഴിഞ്ഞ പുരുഷൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് ഫോറൻസിക് വിഭാഗം...

എംഡിഎംഎ വില്‍പ്പന : മലപ്പുറത്ത് വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

മലപ്പുറം : എംഡിഎംഎ വില്‍പ്പനയ്ക്കിടെ വനിതാ യൂട്യൂബർ അടക്കം നാല് പേർ മലപ്പുറത്ത് പിടിയിൽ.മലപ്പുറം കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശിനി മിനു ജാസ്മിൻ (23), ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ...
- Advertisment -

Most Popular

- Advertisement -