Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമത്സ്യബന്ധന ബോട്ടുകളിൽ...

മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് ആളെ കടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് ആളെ കടത്തുന്ന സംഘങ്ങൾ ശ്രീലങ്കയും  ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ
പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ്.

വിദേശത്ത് എത്തിക്കാം എന്ന് പ്രലോഭിപ്പിച്ച് പണം തട്ടുകയാണ്  ഈ സംഘങ്ങളുടെ പ്രധാന ഉദ്ദേശ്യം.ഇവരുടെ ചതിക്കുഴികളിൽ വീഴരുതെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാലുടൻ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും കളക്ടർ  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹൻലാലും മഞ്ജു വാര്യരും ഒരുമിക്കുന്നു; ‘ഹലാ മോഹൻലാൽ’ മെഗാ സ്റ്റേജ് ഷോ ഡിസംബർ രണ്ടിന്

ന്യൂഡൽഹി: യുഎഇ ദേശീയദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന വിസ്മയകരമായ മെഗാ സ്റ്റേജ് ഷോ ദുബായിൽ അരങ്ങേറും. ഡിസംബർ 2ന് ദുബായ് കൊക്കക്കോള അരീനയിലാണ് 'ഹലാ മോഹൻലാൽ ദി...

അയ്യപ്പ സ്വാമിയേയും മാളികപ്പുറത്തമ്മയേയും കുറിച്ച് മോശമായ പരാമർശിച്ച പ്രസ്താവനക്കെതിരെ നടപടി സ്വീകരിക്കണം: തിരുവാഭരണ പാത സംരക്ഷണ സമിതി

റാന്നി : അയ്യപ്പ സ്വാമിയേയും മാളികപ്പുറത്തമ്മയേയും കുറിച്ച് മോശമായ പരാമർശം നടത്തി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. പ്രസ്താവന നടത്തിയ സണ്ണി കപിക്കാടിന് എതിരെ...
- Advertisment -

Most Popular

- Advertisement -