Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട കളക്ടറേറ്റിന്...

പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി : അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയത് അം​ഗീകരിക്കാനാവില്ലെന്ന് സന്ദേശം

പത്തനംതിട്ട : പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി.ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമുള്ള സന്ദേശം ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്കാണ് വന്നത്.ആസിഫ് ​ഗഫൂർ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്.പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയത് അം​ഗീകരിക്കാനാവില്ലെന്നും സന്ദേശത്തിൽ പറയുന്നു

6.48-ന് ഇ മെയിലിൽ വന്ന സന്ദേശം10 മണിക്ക് ഓഫീസിലെത്തിയ ഉദ്യോഗസ്ഥരാണ് കണ്ടത്. ഉദ്യോ​ഗസ്ഥർ സ്പെഷ്യൽ ബ്രാഞ്ചിൽ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാ‍ഡും സ്ഥലത്തെത്തി കളക്ടറേറ്റിൽ പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ- പാക് സംഘർഷം : ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന നൽകി തെലങ്കാന മുഖ്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനും ധീരമായി പോരാടുന്ന...

ചിന്ത ജെറോം ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി

തൃശ്ശൂർ : ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോമിനെ തിരഞ്ഞെടുത്തു. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായി. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ...
- Advertisment -

Most Popular

- Advertisement -