Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ-ചങ്ങനാശേരി റോഡ്...

ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം : നാളെ ഗതാഗതം നിരോധിച്ചു

കുട്ടനാട് : ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ എൻ ഗർഡർ ഷിഫ്റ്റിങ് ജോലി നടക്കുന്നതിനാൽ നാളെ രാത്രി 7.30 മുതൽ 6നു പുലർച്ചെ 5 വരെ ഗതാഗതം നിരോധിച്ചു.

ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പൂപ്പള്ളി- ചമ്പക്കുളം-എസ്എൻ കവല വഴി ആലപ്പുഴയ്ക്കും ആലപ്പുഴ വഴി വരുന്ന വാഹനങ്ങൾ എസ്എൻ കവല-ചമ്പക്കുളം വഴി പൂപ്പള്ളിക്കോ,അമ്പലപ്പുഴ-തിരുവല്ല റോഡ് വഴിയോ തിരിഞ്ഞു പോകണം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പനച്ചിക്കാട്ട് നവരാത്രി വ്രതാരംഭം നാളെ ; വിശേഷാൽ പൂജകൾക്കും ദേശീയ നൃത്തസംഗീതോത്സവത്തിനും തുടക്കം

കോട്ടയം: പ്രസിദ്ധമായ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെയും നവരാത്രി വ്രതാനുഷ്ഠാനങ്ങളുടെയും ആരംഭം നാളെ (ഒക്ടോബർ 11). നവരാത്രി വിശേഷാൽ പൂജകൾക്ക് തന്ത്രി  പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. നവരാത്രി ആഘോഷങ്ങളുടെ...

മലപ്പുറത്ത് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്‌ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

മലപ്പുറം : മലപ്പുറം തിരൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്‌ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ .കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ...
- Advertisment -

Most Popular

- Advertisement -