Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsതായ്‌ലാൻഡിൽ ക്രെയിൻ...

തായ്‌ലാൻഡിൽ ക്രെയിൻ തീവണ്ടിക്ക് മുകളിൽ വീണ് 28 പേർ മരിച്ചു

ബാങ്കോക്ക് : ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് ക്രെയിൻ വീണ് 28 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാങ്കോക്കിൽനിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായുള്ള നഖോൺ രത്ചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്.ബാങ്കോക്കിൽ നിന്ന് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.തായ്‌ലൻഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കായാണ് ക്രെയിൻ സ്ഥാപിച്ചിരുന്നത്.ക്രെയിൻ ട്രെയിനിനു മുകളിലേക്ക് വീണതിന് പിന്നാലെ ട്രെയിൻ പാളംതെറ്റുകയും ട്രെയിനിന് തീപ്പിടിക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുലരി കുടുംബശ്രീയുടെ പൂക്കാലം – ബന്ദിപ്പൂ കൃഷി വിളവെടുപ്പ്

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  പുലരി കുടുംബശ്രീയുടെ പൂക്കാലം - ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. പതിമൂന്നാം വാർഡിൽ  വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉത്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ചന്ദ്രു.എസ്.കുമാർ,സി ഡി...

ജില്ലയിലെ ചില ഭാഗങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ട്പോകാൻ ശ്രമം നടന്നതായി പരാതി

പത്തനംതിട്ട: അടൂരിലും പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഈ മാസം 26ന് വൈകിട്ടാണ് അടൂർ പഴകുളത്ത് 9 വയസ്സുള്ള രണ്ടു പെൺകുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമം നടന്നത്. കനാൽ...
- Advertisment -

Most Popular

- Advertisement -