Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസാമൂതിരി രാജ...

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.കോഴിക്കോട് ചിന്താവളപ്പിൽ ആയിരുന്നു താമസം. ഫാർമക്കോളജി വിദഗ്ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുരസ്കാര ജേതാവുമാണ്.

തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബലരാമ വർമയുടെയും സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെ ശ്രദ്ധേയ ആയ ശ്രീദേവി വർമ്മയുടെയും മകനാണ്. മരുന്നു നിർമാണ കമ്പനിയായ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകനാണ് .സംസ്‌കാരം വൈകീട്ട് 6.30ന് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി ബില്ല് 1000 രൂപ വരെ  പണമായി സ്വീകരിക്കാനുള്ള തീരുമാനവുമായി  കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കണം. ബോർഡിൽ ജീവനക്കാരെ...

Kerala Lotteries Results : 24-12-2024 Sthree Sakthi SS-447

1st Prize Rs.7,500,000/- (75 Lakhs) SF 358098 (MALAPPURAM) Consolation Prize Rs.8,000/- SA 358098 SB 358098 SC 358098 SD 358098 SE 358098 SG 358098 SH 358098 SJ 358098 SK...
- Advertisment -

Most Popular

- Advertisement -