Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeSpiritualതെങ്ങേലി ശ്രീ...

തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ   പ്രതിഷ്ഠാദിന മഹോത്സവും  24- മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും

തിരുവല്ല: കുറ്റൂർ തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ  പ്രതിഷ്ഠാദിന മഹോത്സവും  24- മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും   മെയ് 18 വരെ  നടക്കും. ക്ഷേത്രം  തന്ത്രി  കുഴിക്കാട്ട് ഇല്ലത്ത്  അക്കിരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ  ക്ഷേത്രം മേൽശാന്തി  വിഷ്ണു വി പെരിയമന   പൊങ്കാല അടുപ്പിൽ  ഭദ്രദിപം തെളിയിച്ചു.
           
പ്രസിഡൻ്റ് വി എസ് രവീന്ദ്രൻ പിള്ള, സെക്രട്ടറി രാജീവ് കുമാർ, പ്രോഗ്രാം കോർഡിനേറ്റർമാരായ രാജൻ പിള്ള, ഗിരിഷ് കുമാർ, രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികൾ സുരക്ഷിതരായി വളരാൻ സമൂഹം ജാഗരൂകരാവണം : ജില്ലാ പോലീസ് മേധാവി

തിരുവല്ല: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയാകെ കർത്തവ്യമാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. ബുധനാഴ്ച്ച രാവിലെ തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

Kerala Lottery Result : 22/05/2024 Fifty Fifty FF 96

1st Prize Rs.1,00,00,000/- FW 179242 (KOZHIKKODE) Consolation Prize Rs.8,000/- FN 179242 FO 179242 FP 179242 FR 179242 FS 179242 FT 179242 FU 179242 FV 179242 FX...
- Advertisment -

Most Popular

- Advertisement -