Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഇ- കെവൈസി...

ഇ- കെവൈസി അപ്ഡേഷന്‍ ഒക്ടോബര്‍ ഒന്നുവരെ

പത്തനംതിട്ട : എ.എ.വൈ (മഞ്ഞകാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ- കെവൈസി അപ്ഡേഷന്‍ ജില്ലയില്‍ ഒക്ടോബര്‍ ഒന്നു വരെ നടത്തും. റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ഇകെവൈസി അപ്ഡേറ്റ് ചെയ്യണം. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ റേഷന്‍ കടകളില്‍ അപ്ഡേഷന്‍ ചെയ്യാം.

റേഷന്‍ കടകളില്‍/ ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ വീടുകളില്‍ എത്തി ഇ- കൈവൈസി അപ്ഡേഷന്‍ നടത്തും. അപ്ഡേഷന്‍ നടത്തിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ ലഭിക്കുന്നതിന് തടസം ഉണ്ടാകും. അതിഥിതൊഴിലാളികള്‍ക്ക് അവര്‍ റേഷന്‍ വാങ്ങുന്ന കടകളില്‍ തന്നെ അപ്ഡേഷന്‍ നടത്താം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പനി കേസുകൾ കുതിച്ചുയരുന്നു: ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പനി കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.  ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്ക്. സെപ്റ്റംബറിൽ ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളും റിപ്പോർട്ട്...

നിക്ഷേപ സമാഹരണ യജ്ഞവും  ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതിയും

തിരുവല്ല : 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം തിരുവല്ലാ താലൂക്ക് തല ഉദ്ഘാടനവും ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതി ഉദ്ഘാടനവും നടത്തി. കവിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി....
- Advertisment -

Most Popular

- Advertisement -