Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഅധ്യാപികമാർ ഉൾപ്പെട്ട...

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് : അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു.ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വടകര സിഐ എ.വി. ദിനേശന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.

അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്ന് കണ്ടെത്തി.വിൽപ്പനയിലെ കണ്ണികളായിമാറിയ ഇവർക്ക് ഇതിന് കമ്മിഷനും കിട്ടിയിരുന്നു.എംഡിഎംഎ ഇടപാടിന് പിന്നിൽ വൻ മയക്കുമരുന്ന് ശൃംഖലയുള്ളതായി സംശയമുണ്ട്‌.റിമാൻഡിലുള്ള അധ്യാപികമാരായിരുന്ന കൂരാച്ചുണ്ട് സ്വദേശി കാവ്യ, മരുതോങ്കര സ്വദേശി കീർത്തന എന്നിവരെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണം തുടരുകയാണ്‌.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുപിഐ സേവനങ്ങള്‍ ഇന്നും  തടസപ്പെട്ടു:  ഉപഭോക്താക്കള്‍ വലഞ്ഞു

തിരുവനന്തപുരം : രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ ലക്ഷോപലക്ഷം ഉപഭോക്താക്കള്‍ വലഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.30 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്‌നം...

യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 100-ാം ചരമദിനാചരണം

പരുമല: യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 100-ാം ചരമദിനാചരണം  ജൂണ്‍ 5, 6 തീയതികളിൽ  പരുമല സെമിനാരിയില്‍ ആഘോഷിക്കും. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും ...
- Advertisment -

Most Popular

- Advertisement -