Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഎക്സൈസ് സംഘം...

എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു

കോന്നി : തണ്ണിത്തോട്ടിൽ എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു. വികെ പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ നിന്നാണ് 520 ലീറ്റർ കോട പിടിച്ചെടുത്തത്. കന്നാസുകളിലും പടുതാകുളത്തിലുമായാണ് കോട സൂക്ഷിച്ചിരുന്നത്. ഇവിടെ വാറ്റുചാരായ നിർമാണത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചതായും കോന്നി എക്സൈസ് അസി. ഇൻസ്പെക്ടർ പി.ബിനേഷ് അറിയിച്ചു.

റെയ്ഡിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ്, പ്രിവൻ്റീവ് ഓഫിസർമാരായ എ. അനിൽകുമാർ, ഡി.അജയകുമാർ, വനിതാ സിഇഒ ബ്രഹദ, സിവിൽ എക്സൈസ് ഓഫിസർമാരായ എ. ഷെഹിൻ , മുഹമ്മദ് തഹസിൻ, എസ്. ഷഫീക്ക് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോ​ട്ടു​ക​ൾ മു​ങ്ങി; 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി വിവരം

ന്യൂഡൽഹി: മ്യാ​ൻ​മ​ർ തീ​ര​ത്ത് റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോട്ടു​ക​ൾ മു​ങ്ങി 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. റോ​ഹിം​ഗ്യ​ൻ അഭയാ​ർ​ഥി​ക​ളു​മാ​യി പോ​യ ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ജൂലൈ ആദ്യവാര​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തി​ന്‍റെ...

എടത്വയിൽ പ്രതിഷേധ സമരത്തെ തുടര്‍ന്ന് നെല്ല് സംഭരണം തുടങ്ങി

എടത്വ : വിളവെടുപ്പ് നടത്തി പതിനാറ് ദിവസം പിന്നിട്ടുണ്ടായ  പ്രതിഷേധ സമരത്തെ തുടര്‍ന്ന് നെല്ല് സംഭരണം തുടങ്ങി. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയാണ് കഴിഞ്ഞ ദിവസം തലവടി കൃഷി ഭവൻ ഉപരോധിച്ചത്....
- Advertisment -

Most Popular

- Advertisement -