Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeEducationആറന്മുള വാസ്തുവിദ്യാ...

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍

ആറന്മുള : ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രെഡിഷണല്‍ ആര്‍ക്കിടെക്ചര്‍) – കാലാവധി നാല് മാസം, ആകെ സീറ്റ് 30, പ്രായപരിധിയില്ല, അധ്യയന മാധ്യമം-മലയാളം, യോഗ്യത- ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്.

പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മ്യൂറല്‍ പെയിന്റിംഗ്) – കാലാവധി ഒരുവര്‍ഷം, ആകെ സീറ്റ് 25, പ്രായപരിധിയില്ല, യോഗ്യത-എസ്.എസ്.എല്‍.സിയും ചുമര്‍ ചിത്രരചനയില്‍ താല്‍പ്പര്യവും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. വിലാസം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com. ഫോണ്‍: 0468 2319740, 9188089740, 6238366848, 9605458857, 9605046982, 9188593635

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശിവരാത്രി പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം ശിവരാത്രി ഉത്സ വത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ശിവരാതി പുരസ്കാരം (25,000 രൂപ) കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി 26ന് വൈകിട്ട്  4ന് ക്ഷേത്രത്തിൽ നടക്കുന്ന സാംസ്കാരിക...

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് –  ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്

തിരുവനന്തപുരം:  ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായത്. മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചു. അത് പരിശോധിച്ചുവരികയാണ്. പ്രതി സുകാന്തിനായി...
- Advertisment -

Most Popular

- Advertisement -