Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ വിളംബര...

തിരുവല്ലയിൽ വിളംബര ഘോഷയാത്ര ( 27) ഇന്ന് 

പത്തനംതിട്ട: ലോകാസഭ തെരഞ്ഞെടുപ്പ്‌ 2024 ന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ  തിരുവല്ലയിൽ ഇന്ന് (27) വിളംബര ഘോഷയാത്ര നടക്കും. രാമൻചിറ ജംഗ്ഷനിൽ നിന്നും വൈകിട്ട് 4ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് വരണാധികാരിയും ജില്ലാ കളക്ടറുമായ പ്രേം കൃഷ്ണൻ  നേതൃത്വം നൽകും.

സബ് കളക്ടർ സഫ്ന നസറുദീൻ , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പദ്മചന്ദ്ര കുറുപ്പ് തുടങ്ങിയവരും പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമർദ്ദം : സംസ്ഥാനത്ത്‌ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ശക്തമായ മഴയ്ക്കും...

കൂടലിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.  ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിൽ  കണ്ടെത്തിയത്. മോഹനൻ...
- Advertisment -

Most Popular

- Advertisement -