Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅബ്ദുൽ റഹീമിന്...

അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ : അടുത്ത വർഷം മോചനം

റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീം കേസിൽ നിർണായകമായ വിധി. പൊതുഅവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരം 20 വർഷത്തേക്ക് കോടതി ​ തടവുശിക്ഷ വിധിച്ചു .ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി. അതിനുശേഷം ജയിൽ മോചനമുണ്ടാവും. 19 വർഷമായി അബ്ദുൽ റഹിം തടവിലാണ്. അടുത്ത വർഷം മോചനമുണ്ടാകുമെന്നാണ് സൂചന .വധശിക്ഷ വിധിച്ചിരുന്ന കേസിൽ ദയാധനം നൽകി വധശിക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏപ്രിൽ ഒന്നിന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം : ഏപ്രിൽ 1ന് സംസ്ഥാനത്തെ ട്രഷറികൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 2024-25 സാമ്പത്തിക വർഷം 24,000ലധികം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ സംസ്ഥാന ട്രഷറിയിലൂടെ നടന്നതായി ധനകാര്യ വകുപ്പ് മന്ത്രി...

Kerala Lotteries Results 11-08-2025 Bhagyathara BT-15

1st Prize : ₹1,00,00,000/- BM 631988 (IDUKKI) Consolation Prize ₹5,000/- BA 631988 BB 631988 BC 631988 BD 631988 BE 631988 BF 631988 BG 631988 BH 631988 BJ...
- Advertisment -

Most Popular

- Advertisement -