Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് കാട്ടുപന്നിക്ക്...

പാലക്കാട് കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട് : പട്ടാമ്പിയിൽ കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.കൊപ്പം കുലുക്കല്ലൂർ തത്തനംപുള്ളിയിൽ മുള്ളത്ത് വീട്ടിൽ രവിപ്രസാദ് (30) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.

രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം, വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് സൂചന.വയലിന്റെ ഉടമ ഇന്ന് രാവിലെ പാടത്ത് എത്തിയപ്പോഴാണ് രവിപ്രസാദിനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് കണ്ടെടുത്തതില്‍ പ്രതികരിച്ച് നടൻ ദേവന്‍: യുഡിഎഫും എല്‍ഡിഎഫും പറയുന്നത് നുണയാണ്

തൃശൂര്‍: വാടാനപ്പള്ളിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് കണ്ടെടുത്തതില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ദേവന്‍. യുഡിഎഫും എല്‍ഡിഎഫും പറയുന്നത് നുണയാണെന്ന് ദേവന്‍ പ്രതികരിച്ചു. വാടാനപ്പള്ളിയിലെത്തിയത് കുടുംബയോഗത്തിനാണെന്നും ചായ കുടിക്കാനാണ് ഗോഡൗണിന് മുകളിലുള്ള...

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു

അയോദ്ധ്യ : രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ്(85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച...
- Advertisment -

Most Popular

- Advertisement -