Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamസലിം കുമാറിന്...

സലിം കുമാറിന് വിട നൽകി നാട്

എറണാകുളം : നടൻ സലിം കുമാറിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‍കരിച്ചു. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകൾ നടന്നത്.മക്കളായ ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി. മുഖ്യമന്ത്രി വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാചകവാതക വിലയില്‍ വര്‍ധനവ് : വാണിജ്യ സിലിണ്ടറിന് 993 രൂപ വർദ്ധിപ്പിച്ചു

കൊച്ചി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്  ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ...

നിയമസഭാ സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത് .അതിദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. കേരളത്തിന് അർഹമായ...
- Advertisment -

Most Popular

- Advertisement -