Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഡ്യൂ​ട്ടി​ക്കി​ടെ എ​എ​സ്ഐ...

ഡ്യൂ​ട്ടി​ക്കി​ടെ എ​എ​സ്ഐ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ഡ്യൂ​ട്ടി​ക്കി​ടെ എ​എ​സ്ഐ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് കാ​ര്യാ​ല​യ​ത്തി​ലെ എ.​ജി. സു​നി​ൽ​കു​മാ​ർ(50) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ല്ല പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഉ​ട​ൻ ത​ന്നെ സു​നി​ൽ​കു​മാ​റി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ‌ വെട്ടേറ്റു മരിച്ചു

കണ്ണൂർ : കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ‌ വെട്ടേറ്റു മരിച്ചു.ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ഇന്നലെ രാത്രിയാണ് സംഭവം. ബംഗാൾ സ്വദേശി ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ്...

മകനെ അപമാനിച്ചെന്ന് പരാതി : വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു പ്രതിഭ

കായംകുളം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടി മുന്‍ എം എല്‍ എ യു പ്രതിഭ.മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും...
- Advertisment -

Most Popular

- Advertisement -